വീഡിയോ, കണ്ണീരോടെ നോട്ടിനുവേണ്ടി ഒരു കുടുംബം

currency ban

പൊതു ജനങ്ങളുടെ നോട്ടിന് വേണ്ടിയുള്ള ഓട്ടം ആറാം ദിവസമായ ഇന്നും തുടരുകയാണ്. ഒപ്പം പ്രതിഷേധവും. ഈ യാഥാർത്ഥ്യം വെളിപ്പെടുത്തുന്നതാണ് ഡൽഹി സ്വദേശി ഹരിശങ്കർ ഗുപ്ത ഞായറാഴ്ച ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ. ബാങ്കിൽനിന്ന് പണം ലഭിക്കാൻ വരിനിൽക്കുന്ന കുടുംബം വാവിട്ടുകരയുന്നതാണ് ഈ വീഡിയോ.

Subscribe to watch more

വീട്ടിൽ നടക്കാനിരുന്ന ഒരു പരിപാടി മുടങ്ങിയതിലും വീട്ട് വാടക നൽകാൻ കഴിയാത്തതിലുമുള്ള വിഷമമാണ് അവർ കരഞ്ഞ് പറയുന്നത്. 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചതോടെ ജനങ്ങൾ നെട്ടോടമോടുകയാണ്‌

currency ban

NO COMMENTS

LEAVE A REPLY