കടയടപ്പ് സമരം പിൻവലിച്ചു

shops-closed

അനിശ്ചിതകാല സമരം പിൻവലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്ന് ടി നസറുദ്ധീൻ പറഞ്ഞു. നോട്ട് പ്രതിസന്ധിയെ തുടർന്നായിരുന്നു നാളെ മുതൽ അനിശ്ചിതകാല സമരം ആഹ്വാന ചെയ്തത്.

 

 

strike, currency ban

NO COMMENTS

LEAVE A REPLY