ബാങ്കിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തി

500-1000-notes-pulled

ബാങ്കിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തി. ഒരു ദിവസം 10,000 രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു. ഇതിൽക്കൂടുതൽ പിൻവലിക്കാം. കൂടാതെ, ഒരാഴ്ചയിൽ പരമാവധി 24,000 രൂപ പിൻവലിക്കാം.

എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന തുക 2000ത്തിൽ നിന്നു 2500 ആക്കി. അസാധുവായ നോട്ടുകൾ ഇനി 4500 വരെ മാറ്റിയെടുക്കാം. ബാങ്കിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.

withdrawal limits raised

NO COMMENTS

LEAVE A REPLY