ആടിനും ആനിനും ശേഷം മിഥുന്‍ മാനുവലിന്റെ ‘അലമാര’ ചിത്രീകരണം ആരംഭിച്ചു

കേന്ദ്ര കഥാപാത്രമാക്കി നിര്‍മിച്ച രണ്ടാമത്തെ സിനിമയും സൂപ്പര്‍ ഹിറ്റായിരുന്നു.
ആടിനും ആനിനും ശേഷം മിഥുന്‍ മാനുവല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘അലമാര’. ആന്‍മരിയയില്‍ നായകനായ സണ്ണി വെയ്ന്‍ തന്നെയാണ് അലമാരയിലും നായകവേഷം ചെയ്യുന്നത് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഈ അലമാര സാധാരണ അലമാരയല്ലെന്ന് സംവിധായകന്‍ മിഥുന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY