കോഴിക്കോട് ട്രാന്‍സ്ഫോമറുകള്‍ കത്തിച്ചു
കോഴിക്കോട് ചെറൂട്ടിറോഡിൽ ട്രാൻസ്ഫോമറുകൾ കത്തിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ട്രാൻസ്ഫോമറുകൾക്ക് സമീപം ടയറുകൾ കൂട്ടിയിട്ട് തീയിട്ട നിലയിലാണ്. റെയിൽവേയുടെ ഒരു സിഗ്നൽ പോസ്റ്റ് കത്തിക്കാനും ശ്രമം നടന്നിട്ടുണ്ട്. അട്ടിമറി ശ്രമമാണ് ഇതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here