56 വർഷങ്ങൾക്ക് ശേഷം ജാക്കി ചാനെ തേടി ഓസ്‌കാർ എത്തി

jackie chan got oscar

ലോകപ്രശസ്ഥ ഹോങ്ങ് കോങ്ങ് നടൻ ജാക്കി ചാനെ തേടി ഓസ്‌കാർ പുരസ്‌കാരം എത്തി. ശനിയാഴ്ച്ച ലോസ് ആഞ്ചാൽസിൽവെച്ച് നടന്ന ഗവർണർസ് അവാർഡ് ചടങ്ങിലാണ് ജാക്കി ചാന് ഓസ്‌കാർ സമ്മാനിച്ചത്.

200 സിനിമകളും, അതിലുപരി പരിക്കുകൾക്കും ശേഷം ഒടുവിൽ തന്നെ തേടി ഈ പുരസ്‌കാരം വന്നുവെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

 

jackie chan got oscar

NO COMMENTS

LEAVE A REPLY