Advertisement

കോഴിക്കോട് നിന്ന് 62 ലക്ഷം രൂപ പിടികൂടി

November 15, 2016
Google News 0 minutes Read
kozhikkode bus strike on 16th

കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാന്റിൽനിന്ന് 62 ലക്ഷം രൂപ പിടികൂടി. ബസ്റ്റാന്റിൽഎത്തിയ റഷീദ് എന്നയാളിൽനിന്ന് പുലർച്ചെ 4.30 ഓടെയാണ് പിടികൂടിയത്. എറണാകുളം പള്ളുരുത്തി സ്വദേശിയാണ് ഇയാൾ. റഷീദിനെ നടക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here