നീരജ് മാധവിന്റെയും ടോവീനോയുടേയും ആദ്യത്തെ സ്കൈ ഡൈവ്

neeraj madav and tovino skydive

ആദ്യമായി നടത്തിയ സ്കൈ ഡൈവ് വിശേഷങ്ങള്‍ പങ്കുവച്ച് ടോവീനോയും നീരജ് മാധവും. ദുബായില്‍ വച്ചായിരുന്നു സ്കൈ ഇവരുടെ ഡൈവ്. നീരജ് മാധവിന്റെ ഫെയ്സ് ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ഇരുവരും സ്കൈഡൈവ് വിശേഷങ്ങള്‍ പങ്കുവച്ചത്. പുറത്തിറങ്ങാനിരിക്കുന്ന മെക്സിക്കന്‍ അപാരത എന്ന ചിത്രം കണ്ട് വിജയിപ്പിക്കണമെന്നും വീഡിയോയിലൂടെ ഇവര്‍ ആരാധകരോട് പറയുന്നുണ്ട്. ‘പടം കണ്ട് വിജയിപ്പണേ.. ഞങ്ങളൊക്കെ ജീവിച്ച് പൊക്കോട്ടെ’ എന്നാണ് ഇരുവരുടേയും അഭ്യര്‍ത്ഥന!! നീരജ് പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ കാണാം

neeraj madav and tovino skydive

NO COMMENTS

LEAVE A REPLY