വ്യാഴാഴ്ച യുഡിഎഫിന്റെ കരിദിനം

UDF to observe black day

നോട്ട് അസാധുവാക്കിയതിനെതിരെ യുഡിഎഫിന്റെ കരിദിനം വ്യാഴാഴ്ച. ജനത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഇതിന്റെ പേരില്‍ പ്രക്ഷോപം നടത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കറുത്ത ബാഡ്ജ് ധരിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ റിസര്‍വ് ബാങ്ക് മേഖല ഡയറക്ടറെ കണ്ടിരുന്നു.

UDF to observe black day

NO COMMENTS

LEAVE A REPLY