അരൂർ പാലത്തിൽ അപകടം, കായലിലേക്ക് വാഹനം മറിഞ്ഞു

accident tipper lorry hit mother child

ആലപ്പുഴ അരൂർ പാലത്തിന്റെ കൈവരി തകർത്ത് വാഹനം കായലിലേക്ക് മറിഞ്ഞു. ലോറിയുടെ പിന്നിലിടിച്ചാണ് മറിഞ്ഞത്. വാഹനത്തിൽ ഒമ്പത് പേർ ഉണ്ടായിരുന്നു. ഇതിൽ 4 പേരെ രക്ഷപ്പെടുത്തി. കായലിൽ നല്ല ഒഴുക്കുള്ള സമയമായതിനാൽ വാഹനം കണ്ടെത്താനായില്ല.

NO COMMENTS

LEAVE A REPLY