സഹകരണ ബാങ്കുകൾ പണിമുടക്കുന്നു

നോട്ട് പിൻവലിച്ചതോടെ സഹകരണ ബാങ്കുകളെ തകർക്കാൻ ശ്രമം നടത്തുന്നുവെന്നാരോപിച്ച് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ഇന്ന് പണിമുടക്കുന്നു.

കേരള സഹകരണ ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നവംബർ 14 ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ പഴയ 500, 1000 രൂപ നോട്ടുകൾ വാങങുന്നത് വിലക്കിയിരുന്നു.

ഇതോടെ കള്ളപ്പണത്തിന്റെ പേരിൽ സഹകരണ ബാങ്കുകളെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് പണിമുടക്ക്.

NO COMMENTS

LEAVE A REPLY