കൊച്ചിയില്‍ അ‍ജ്ഞാത മൃതദേഹം

deadbody in kochi

കൊച്ചി പുല്ലേപ്പടി ഓവർബ്രിഡ്ജിന് താഴെ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ കോമ്പൗണ്ടിനകത്താണ് മൃതദേഹം കണ്ടത്. വീട്ടുടമ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം അറുപത് വയസു തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു.  പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

dead body in kochi

NO COMMENTS

LEAVE A REPLY