പെട്രോള്‍ ഡീസല്‍ വില കുറച്ചു

petrol diesel prices

പെട്രോളിന്റേയും ഡീസലിന്റേയും വിലകുറച്ചു. പെട്രോളിന് 1.46രൂപയും ഡീസലിന് 1.53രൂപയുമാണ് കുറച്ചത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു.

petrol diesel prices cut down

NO COMMENTS

LEAVE A REPLY