പിൻവലിച്ച നോട്ടുകൾ പുഴയിൽ തള്ളിയ നിലയിൽ

currency

പിൻവലിച്ച 500, 1000 രൂപ നോട്ടുകൾ പുഴയിൽ തള്ളിയ നിലയിൽ കണ്ടെത്തി. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലെ ഭാരലു പുഴയിൽനിന്നാണ് മൂന്നരക്കോടിയോളം രൂപയുടെ നോട്ടുകൾ കണ്ടെത്തിയത്.

ഈ നോട്ടുകളത്രയും കീറി നശിപ്പിച്ച നിലയിലാണ്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് യഥാർത്ഥ നോട്ടുകൾതന്നെയാണോ ഇതെന്ന് പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയും ഗുവാഹത്തിയിൽനിന്ന് ഉപേക്ഷിച്ച നിലയിൽ നോട്ടുകൾ കണ്ടെത്തിയിരുന്നു.

currency

1 COMMENT

LEAVE A REPLY