മഞ്ജിമയ്ക്ക് ആശംസകളുമായി നിവിനും വിനീതും

acham enbathu madamaiyada

മഞ്ജിമയുടെ തമിഴിലെ ആദ്യത്തെ ചിത്രം അച്ചം എന്‍പത് മടമൈയെടാ യ്ക്ക് ആശംസകളുമായി നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും. ഇരുവരും ആശംസകള്‍ നേര്‍ന്ന് അയച്ച വീഡിയോ മഞ്ജിമ തന്നെയാണ് ഫെയ്സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നവംബര്‍ 11 നാണ് മഞ്ജിമയുടെ ഈ തമിഴ് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്തത്. ഗൗതം മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍.

വിനീത് ശ്രീനിവാസന്റെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജിമയുടെ നായികയായുള്ള മലയാള സിനിമയിലേക്കുള്ള എന്‍ട്രി

acham enbathu madamaiyada

NO COMMENTS

LEAVE A REPLY