നോട്ട് പിൻവലിക്കൽ; നാളെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹമിരിക്കും

pinarayi

നോട്ട് പിൻവലിച്ച നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരത്തിലേക്ക്. റിസർവ്വ് ബാങ്കിന് മുന്നിൽ സത്യാഗ്രഹമിരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നാളെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മുമ്പിൽ രാവിലെ 10 മുതൽ 5 വരെയാണ് സത്യാഗ്രഹം.

NO COMMENTS

LEAVE A REPLY