ഡിവൈഎസ്പിയുടെ വീട്ടിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ

deadbody

നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പിയുടെ വീട്ടിൽ യുവാവിന്റെ മൃതദേഹം
കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഡിവൈഎസ്പി സുൽഫിക്കറിന്റെ വീട്ടു വളപ്പിലാണ് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സുൽഫിക്കറുടെ വീട്ടിലെ ജോലിക്കാരിയുടെ അകന്ന ബന്ധു രാജൻ ആണ് മരിച്ചത്. മരണകാരണം ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY