വഴിതെറ്റി ഡോള്‍ഫിന്‍ വഴികാട്ടാന്‍ നാട്ടുകാര്‍

വഴിതെറ്റി നായരമ്പലം കനാലിലെത്തിയ ഡോള്‍ഫിനെ നാട്ടുകാര്‍ കടലിലെത്തിച്ചു. രാവിലെ പുഞ്ചയില്‍ തോട്ടിലാണ് ആദ്യം ഡോള്‍ഫിന്‍ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ഇത് ഡോള്‍ഫിനാണെന്ന് സ്ഥിരീകരിച്ചത്. ആഴവും വീതിയും കുറഞ്ഞ കനാലില്‍ കുടുങ്ങിയ ഡോള്‍ഫിനെ നാട്ടുകാര്‍ ഞാറയ്ക്കല്‍ തോട്ടിലെത്തിച്ച ശേഷം കടലിലേക്ക് വിട്ടു. വീഡിയോ കാണാം

NO COMMENTS

LEAVE A REPLY