വെസ്റ്റ് ഇൻഡീസിന് എതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം

ഇന്ത്യ വെസ്റ്റ് ഇൻഡീസ് സീരീസിൽ വെസ്റ്റ് ഇൻഡീസിന് എതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം.

ആന്ദ്രയിലെ വിജയവാഡയിൽ ഗോക്കറാജു ലൈല ഗമഗരാജു ഗ്രൗണ്ടിൽ നടന്ന സീരീസിലെ അവസാനത്തെ കളിയിൽ 15 റൺസിനാണ് ഇന്ത്യ വിജയം വരിച്ചത്. ഇന്ത്യ 199 റൺസ് സ്വന്തമാക്കിയപ്പോൾ വെസ്റ്റ് ഇൻഡീസിന് 184 റൺസ് മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളു.

തുടക്കത്തിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ടീം പിന്നീട് ഒന്നിന് പിറകെ ഒന്നായി റൺസ് വാരിക്കൂട്ടുന്നതാണ് കണ്ടത്.

ഇന്ത്യയുടെ വേദ കൃഷ്ണമൂർത്തിയാണ് ടോപ് സ്‌കോറർ. 100 ബോളിൽ 71 റൺസാണ് വേദ കരസ്ഥമാക്കിയത്.

Picture says it all?..odi winners 3-0.?

A photo posted by Mithali Raj (@mithaliraj) on

indian women cricket team wins series

NO COMMENTS

LEAVE A REPLY