Advertisement

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ടൈറ്റില്‍ റിലീസ്

November 17, 2016
Google News 1 minute Read

മോഹന്‍ലാലും മീനയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ ശബ്ദത്തില്‍  ഉത്തമഗീതങ്ങളിലെ വചനങ്ങളോടെയാണ് ടൈറ്റില്‍ റിലീസ് ചെയ്തിരിക്കുന്നത്. മൈ വൈഫ് ഈസ് മൈ ലൈഫ് എന്ന ടാഗ് ലൈനോടെയാണ് റിലീസ്. വിജെ ജെയിംസിന്റെ പ്രണയോപനഷത്ത് എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയ പുറത്തിറങ്ങുന്ന ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. എം.സിന്ധുരാജിന്റേതാണ് തിരക്കഥ.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here