സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമം- പിണറായി വിജയന്‍

press meet

സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്ന് പിണറായി വിജയന്‍ ആരോപിച്ചു. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ കൂലി പ്രശ്നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് പണം കൈമാറണംമെന്നും കളക്ടര്‍ തൊഴിലാളികള്‍ക്ക് പണം വിതരണം ചെയ്യണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു

pinarayi vijayan press meet

NO COMMENTS

LEAVE A REPLY