Advertisement

ചിരിപ്പിച്ച് കൊല്ലാന്‍ ആപ്പിള്‍ പെന്‍ എന്ന ഗാനത്തിന്റെ മലയാളം കവര്‍

November 17, 2016
Google News 1 minute Read

പികോ ടാറോയുടെ ഹിറ്റ് ഗാനം ആപ്പിള്‍ പെന്നിന് മലയാളം കവ്ര‍ സോംങ് എത്തി. ആപ്പിള്‍, പെന്‍, പൈനാപ്പിള്‍ എന്നീ മൂന്ന് വാക്കുകള്‍ കൊണ്ട് ഹിറ്റായ ഗാനമാണ് പികോ ടാറോയുടെ പിപിഎപി എന്ന ചുരുക്കപ്പേരില്‍ ഇറങ്ങിയ പാട്ട്. സൈയുടെ ഗന്നം സ്റ്റൈല്‍  പോലെ  ഈ പാട്ടും  ലോകം മുഴുവന്‍ ഏറ്റെടുത്തിരുന്നു.ആപ്പിളും പൈനാപ്പിളും മലയാളത്തിലെത്തിയപ്പോള്‍ ഇത് കൈതച്ചക്കയും വാഴപ്പഴവുമായി.
മിമിക്രി താരമായ ഉണ്ണി എസ് നായരാണ് ഇതിന്റെ മലയാളം വേര്‍ഷനില്‍ പികോ ടാരോ ആയി എത്തുന്നത്.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here