ജ്വല്ലറികളില്‍ പരിശോധന

raid on jewelry

രാജ്യത്തെ ജുവലറി ശൃംഗലകളില്‍ കസ്റ്റംസിന്റെ പരിശോധന.

നോട്ട് നിരോധനത്തിനും ശേഷവും വന്‍തോതില്‍ സ്വര്‍ണ്ണം വിറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കസ്റ്റംസിന്റെ പരിശോധന. രാജ്യവ്യാപകമായി ജുവലറികളില്‍ പരിശോധന നടത്താനാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. ജുവലറികളിലെ വില്‍പന സംബന്ധിച്ച രേഖകളാണ് പരിശോധിക്കുന്നത്.
നോട്ട് നിരോധിച്ച ദിവസം മിക്ക ജുവലറികളിലും കോടിക്കണക്കിന് രൂപയുടെ കച്ചവടം നടന്നിരുന്നു.

raid on jewelry

NO COMMENTS

LEAVE A REPLY