സരിത എസ് നായര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി

saritha s nair before crime branch

സരിത എസ്. നായര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.മുന്‍ മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കുമെതിരെ സമർപ്പിച്ച പരാതിയിലാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയത്. അഭിഭാഷകൻ ബി.എ ആളൂരിനൊപ്പം ഈഞ്ചയ്ക്കല്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് സരിത മൊഴി നല്‍കിയത്.

കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് തന്നെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് സരിത നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.

saritha s nair before crime branch

NO COMMENTS

LEAVE A REPLY