തെരുവ് നായ്ക്കളെ കൊല്ലരുത്- സുപ്രീം കോടതി

sc says dont kill stray dogs stray dog attack, 10 injured

തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് സുപ്രീം കോടതി. അക്രമകാരികളായ നായക്കളെ കൊല്ലാന്‍ സര്‍ക്കാറിന് അനുവാദമുണ്ട്. സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം സര്‍ക്കാര്‍ നടപടികള്‍. നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്ത ജോസ് മാവേലി വിശദീകരണം നല്‍കണം എന്നും കോടതി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY