2.0 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രശസ്ഥ സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ‘യെന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.

പക്ഷേ പോസ്റ്ററിൽ രജനികാന്തില്ല !! പകരം അക്ഷയ് കുമാറാണ് ഉള്ളത്. കിറുക്കനായ ശാസാത്രജ്ഞനെ അവതിരിപ്പിക്കുന്ന അക്ഷയ് കുമാറാണ് ചിത്രത്തിലെ വില്ലൻ വേഷം കൈകാര്യം ചെയ്യുക. എആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

രജനികാന്ത്, 2.0 യുടെ ഒഫീഷ്യൽ പേജ്, അക്ഷയ് കുമാർ എന്നിവർ ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തി വിട്ടിട്ടുണ്ട്.

2.0 first look poster

NO COMMENTS

LEAVE A REPLY