2017 ലെ കലണ്ടറിലെ ഏപ്രിൽ മാസത്തിൽ ഒരു കൗതുകം ഒളിഞ്ഞിരിപ്പുണ്ട്

april 2017 speciality

2016 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. അടുത്ത വർഷം തുടങ്ങാൻ ഇനി ഒരു മാസം മാത്രം ബാക്കി നിൽക്കെ 2017 ലെ കലണ്ടറിലെ അവധി ദിവസങ്ങൾ തപ്പിപ്പിടിക്കുകയാണ് ജനം.

അപ്പോഴാണ് വളരെ കൗതുകം നിറഞ്ഞ മറ്റൊരു കാര്യം ശ്രദ്ധയിൽ പെടുന്നത്.

ഏപ്രിൽ 14 ന് വിഷുവാണെന്ന് എല്ലാവർക്കും അറിയാം. ഈ തിയതിക്ക് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. അന്നേ ദിവസമാണ് ദുഖ വെള്ളിയും വരുന്നത്.

 april 2017 speciality

ഇത് ശ്രദ്ധയിൽ പെട്ട നിരവധി പേർ ഇതെ ചൊല്ലി ട്രോളുകളും ഇറക്കിയിട്ടുണ്ട്. ‘2017 ലെ ദുഖവെള്ളിയാഴ്ച്ച പടക്കം പൊട്ടിച്ചാഘോഷിക്കേണ്ടി വരും’ എന്നാണ് ആ ട്രോൾ.

 april 2017 speciality

NO COMMENTS

LEAVE A REPLY