കൊച്ചിയില്‍ ഓട്ടോ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

auto strike at kochi

എറണാകുളം നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് നടത്തുന്നു. യൂബർ ടാക്സി ഡ്രൈവർമാരുമായുണ്ടായ സംഘർഷത്തി​െൻറ ഭാഗമായാണ് പണി മുടക്ക് നടത്തുന്നത്.  ഇപ്പോള്‍ ഡ്രൈവർമാർ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുന്നു.

NO COMMENTS

LEAVE A REPLY