ഫ്‌ളവേഴ്‌സ് ഗ്രൂപ്പിന് മിഡിൽ ഈസ്റ്റിൽ ഓഫീസ്

ഇൻസൈറ്റ് മീഡിയാ സിറ്റിയുടെ ചാനൽ ഗ്രൂപ്പിന് മിഡിൽ ഈസ്റ്റിൽ ഓഫീസ് തുറന്നു. ഇൻസൈറ്റ് മീഡിയാസിറ്റി ഡയറക്ടർ ഡോ. വിദ്യാ വിനോദ് ദുബായിലെ ഓഫീസ് ഉദ്ഘാടനം ചെയ്തു.  ഫ്‌ളവഴ്‌സ് ടിവി, ഫ്‌ളവേഴ്‌സ് ഇന്റർനാഷണൽ, ട്വന്റിഫോർ ന്യൂസ് എന്നിവയാണ് ഇൻസൈറ്റ് മീഡിയാ സിറ്റി ഗ്രൂപ്പിന്റെ ചാനലുകൾ. ഇവയുടെ പ്രവർത്തനങ്ങൾക്കായാണ് ദുബായിൽ ഓഫീസ് തുറന്നിരിക്കുന്നത്.

whatsapp-image-2016-11-17-at-1-17-22-pm

whatsapp-image-2016-11-17-at-1-17-25-pm

whatsapp-image-2016-11-17-at-1-15-49-pmwhatsapp-image-2016-11-17-at-1-16-57-pmwhatsapp-image-2016-11-17-at-1-13-18-pmwhatsapp-image-2016-11-17-at-1-14-07-pm

 

NO COMMENTS

LEAVE A REPLY