നോട്ട് പ്രശ്നം എങ്ങനെയാണ് നായ്ക്കളെ ബാധിച്ചത്? രസികന്‍ വീഡിയോ കാണാം

നോട്ട് നിരേധനം വന്നതു മുതല്‍ നായ പ്രശ്നം ഒന്ന് അടങ്ങിയിരിക്കുകയാണ്. തെരുവുനായ്ക്കള്‍  കടിച്ചതായുള്ള വാര്‍ത്തകളും കുറഞ്ഞു. ശരിക്കും നോട്ട് നിരോധനം നായകളെ ബാധിച്ചോ? ഈ വീഡിയോ അതിനുത്തരം നല്‍കും.

Subscribe to watch more

NO COMMENTS

LEAVE A REPLY