മുഖ്യമന്ത്രിയുടെ സത്യാഗ്രഹം അല്‍പസമയത്തിനകം

pinarayi vijayan

സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും റിസര്‍വ്ബാങ്കിന് മുന്നില്‍ ആരംഭിക്കുന്ന സത്യാഗ്രഹം അല്‍സമയത്തിനകം ആരംഭിക്കും. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ആര്‍ബിഐ ആസ്ഥാനത്തിന് മുന്നില്‍ ഭരണപക്ഷം സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.
സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വെകിട്ട് ആറിനാണ് യോഗം.

hunger strike by pinarayi vijayan

NO COMMENTS

LEAVE A REPLY