ഡിയർ സിന്ദഗിയിൽ കത്രിക വയ്ക്കാതെ സെൻസർ ബോർഡ്

No censor cuts in dear zindagi

ഷാറുഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതു ചിത്രം ഡിയർ സിന്ദഗിയെ വാനോളം പുകഴ്ത്തി സെൻസർബോർഡ്. ഗൗരി ഷിന്റെ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഒരു സീനിൽ പോലും സെൻസർ ബോർഡ് കത്രിക വയ്ച്ചില്ല. ചിത്രത്തിന് ഓൾ ക്ലിയർ യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ഷാറുഖ് ഖാൻ ‘എ’ ലിസ്റ്റ് ആക്ടറാണെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ സെൻസർ ബോർഡിന് അധികം ഇടപെടേണ്ടി വരാറില്ലെന്നും സെൻസർ ബോർഡ് അംഗങ്ങൾ പറയുന്നു. നവംബർ 26 ന് ചിത്രം തിയറ്ററുകളിൽ എത്തും.

 

No censor cuts in dear zindagi

NO COMMENTS

LEAVE A REPLY