പി വി സിന്ധു ചൈന ഓപ്പൺ സൂപ്പർ സീരീസിന്റെ സെമി ഫൈനലിൽ

P V Sindhu

ഒളിമ്പിക്‌സ് വെള്ളിമെഡൽ ജേതാവ് പി വി സിന്ധു ചൈന ഓപ്പൺ സൂപ്പർ സീരീസിന്റെ സെമിമിഫൈനലിൽ കടന്നു. ക്വാർട്ടറിൽ ചൈനയുടെ താരം ബിങ്ക്ജിയൊ ഹിയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോർ; 22-20, 21-10. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ നേട്ടത്തിന് ശേഷം സിന്ധു പങ്കെടുക്കുന്ന മൂന്നാമത്തെ ടൂർണമെന്റാണ് ചൈന ഓപ്പൺ സൂപ്പർ സീരീസ്.

NO COMMENTS

LEAVE A REPLY