ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

0
210
currency exchange

രൂപയുടെ മൂല്യം കുത്തനെ ഇടിയിന്നു. ഡോളറിനെതിരെ കഴിഞ്ഞ അഞ്ച് മാസത്തെ താഴ്‌ന നിലയിലേക്കാണ് കുറഞ്ഞിരിക്കുന്നത്. 68.13 ആണ് നിലവിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളർ കരുത്താർജിക്കുന്നതോടെ ഏഷ്യൻ ഓഹരി സൂചികകൾ നഷ്ടത്തിലായി. ട്രംപ് വിജയിച്ചതോടെ പണപ്പെരുപ്പ നിരക്കുകൾ കൂടിയേക്കുമെന്ന കണക്കുകൂട്ടലിലാണ് അമേരിക്കൻ സാമ്പത്തിക രംഗം.

NO COMMENTS

LEAVE A REPLY