പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണം- സുപ്രീം കോടതി

Indian Supreme Court three month time allotted for justice karnan isro spy case

പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണമന്ന് സുപ്രീംകോടതി. ഇതിനായി നിയമഭേദഗതി കൊണ്ടുവരണം. ഈ വിഷയത്തില്‍ നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. പ്രവാസികള്‍ക്കു വിദേശത്തു നിന്ന് തന്നെ സ്വന്തം മണ്ഡലത്തിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഷംസീര്‍ വയലിൽ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ഈ വിധി.

NO COMMENTS

LEAVE A REPLY