മുഖ്യമന്ത്രി നയിക്കുന്ന സമരത്തിലേക്ക് വി എസും

vs-pinarayi

സംസ്ഥാനത്തെ സഹകരണമേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും റിസർവ്ബാങ്കിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിലേക്ക് വിഎസ് അച്യുതാനന്ദനും.
രാവിലെ പത്തിന് ആരംഭിച്ച് വൈകിട്ട് അഞ്ച് വരെയാണ് ആർബിഐ ആസ്ഥാനത്തിന് മുന്നിൽ ഭരണപക്ഷം സത്യാഗ്രഹമിരിക്കുന്നത്. സഹകരണ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വെകിട്ട് ആറിനാണ് യോഗം.

മുഖ്യമന്ത്രിയും മന്ത്രിമാരും റിസര്‍വ്ബാങ്കിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹം. Live

NO COMMENTS

LEAVE A REPLY