തന്റെ ഫിറ്റ്‌നസ്സ് രഹസ്യം പുറത്ത് വിട്ട് അക്ഷയ് കുമാർ

ബോളിവുഡിലെ മസ്സിൽ മന്നൻ അല്ലെങ്കിലും അക്ഷയ് കുമാറിന്റെ ഫിറ്റ്‌നസ്സിനെ കുറിച്ച് വൻ ചർച്ചയാണ് ബി-ടൗണിൽ. അതു കൊണ്ട് തന്നെ അക്ഷയ് കുമാറിന്റെ ഫിറ്റ്‌നസ്സ് രഹസ്യം തേടി അലയുകയായിരുന്നു ആരാധകർ ഇതുവരെ.

ഒടുവിൽ അക്ഷയ് കുമാർ സ്വയം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് തന്റെ ഫിറ്റ്‌നസ്സ് രഹസ്യവുമായി. അദ്ദേഹത്തിന്റെ അറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Subscribe to watch more

 

akshay kumar reveals his fitness secret

NO COMMENTS

LEAVE A REPLY