സോഷ്യൽ മീഡിയയിൽ വൈറലായി കൈതച്ചക്ക-വാഴപ്പഴം

apple pen malayalam

പിക്കൊടാറോയുടെ ‘ആപ്പിൾ പെൻ’ എന്ന ഗാനം കേൾക്കാത്തവരായി ആരുമില്ല. വരികളിൽ അർത്ഥമൊന്നും ഇല്ലെങ്കിലും പാട്ടിന്റെ താളവും, എളുപ്പത്തിൽ ഹൃദ്യസ്ഥമാവുന്ന വരികളും പാട്ടിനെ പ്രിയങ്കരമാക്കി.

എന്നാൽ ഇതിലും ഹിറ്റായിരിക്കുകയാണ് ആപ്പിൾ പെന്നിന്റെ മലയാളം വേർഷൻ. ‘വാഴപ്പഴം-കൈതച്ചക്ക’ എന്ന ഈ ഗാനം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഗാനത്തിൽ പികോ ടാരോയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് മിമിക്രി താരം ഉണ്ണി എസ് നായരാണ്. 15 വയസ്സുകാരൻ ധ്യാൻവിനാണ് സംഗീതം.

ട്വന്റിഫോർ ന്യൂസ് യൂട്യൂബ് ചാനലിലൂടെ പുറത്തു വന്ന ഈ ഗാനം ദിവസങ്ങൾക്കകം കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ് .

Subscribe to watch more

NO COMMENTS

LEAVE A REPLY