ഗെയിൽ വാതക പൈപ്പ് ലൈൻ സമരം; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

fire petrol in stomach of auto rickshaw owner says postmortem report

കോഴിക്കോട്ട് യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗെയിൽ വാതക പൈപ്പ് ലൈനിനെതിര സമരം നടത്തിവരികയായിരുന്ന യുവാവാണ് കളക്ട്രേറ്റിന് മുന്നിൽ ആത്രമഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY