ഗവേഷക വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Hyderabad university student Attempts Suicide

ഹൈദ്രാബാദ് സർവ്വകലാശാലയിൽ ഒരു ഗവേഷക വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോസസ്സ് എബ്രഹാം എന്ന് ഗവേഷക വിദ്യാർത്ഥിയാണ് കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

രണ്ടു ദിവസത്തിന് ശേഷം നടക്കാനിരിക്കുന്ന പരീക്ഷയുടെ സമ്മർദ്ദം മൂലമാണ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കോളേജ് അധികൃതർ പറയുന്നു.

എന്നാൽ അധ്യാപകർ കാരണമാണ് മാസ്സസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മറ്റു വിദ്യാർത്ഥികൾ പറയുന്നു. മോസസ്സിനെ സെമിനാറിൽ പങ്കെടുക്കാൻ അധ്യാപകർ അനുവദിച്ചിരുന്നില്ലയെന്നും മോസസ്സ് ചെയ്തികൊണ്ടിരുന്ന ഗവേഷണം വിഭാഗം മാറ്റണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടിരുന്നതായും വിദ്യാർത്ഥികൾ പറയുന്നു.

Hyderabad university student Attempts Suicide

NO COMMENTS

LEAVE A REPLY