മലപ്പുറത്ത് റോഡരികിൽ ഒരാൾ വെട്ടേറ്റ് മരിച്ച നിലയിൽ

0
80
man died

മലപ്പുറം തിരൂരങ്ങാടിക്കടുത്ത് കൊടിഞ്ഞിയിൽ ഒരാളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. കൊടിഞ്ഞി സ്വദേശി ഫൈസലാണ് മരിച്ചത്. പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY