നാട്ടിൽ മുഴുവൻ പുലിമുരുഗൻ Effects

Pulimurugan

അബുദാബി ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ ആയിരുന്നു ‘പുലിമുരുഗന്‍’ സ്‌പെഷ്യൽ മുരുകൻ തട്ടുകട ഒരുക്കിയത്.

തലശ്ശേരി – അഞ്ചരക്കണ്ടി റൂട്ടിലോടുന്ന ബസ്സിലാണ് ‘പുലിമുരുഗന്‍’ എന്ന പേരിട്ടിരിക്കുന്നത്.

 

എറണാകുളം ജില്ലയിലെ കുട്ടമ്പുഴ എന്ന സ്ഥലത്തെ കള്ള് ഷാപ്പിനാണ് ‘പുലിമുരുഗന്‍’ എന്ന പേരിട്ടിരിക്കുന്നത്.

ബഹ്‌റൈന്‍ മലബാര്‍ സൽക്കാരയിൽ  നടന്ന ‘പുലിമുരുഗന്‍’ ഫുഡ്‌ ഫെസ്റ്റിവൽ.

 

ഗവണ്മെന്റ് വിഎച്ച്എസ്എസ് പുരമറ്റം സ്കൂളിലെ വിദ്യാർത്ഥികൾ  V.H. S. E പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ച് നിർമിച്ച പുലിമുരുകൻ സ്പെഷ്യൽ എഡിഷൻ നോട്ട്ബുക്കുകളാണിവ.

NO COMMENTS

LEAVE A REPLY