സാക്കിർ നായ്ക്കിന്റെ ഓഫീസുകളിൽ റെയ്ഡ്

zakir naik

സാക്കിർ നായ്ക്കിന്റെ ഇസ്ലാമിക്ക് റിസേർച്ച് ഫൗണ്ടേഷൻ ഓഫീസുകളിൽ റെയ്ഡ്. ഓഫീസുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. പത്തിടങ്ങളിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തുന്നത്. ഇസ്ലാമിക്ക് റിസേർച്ച് ഫൗണ്ടേഷന് കേന്ദ്ര സർക്കാർ 5 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

 

 

raid at zakir naik office

NO COMMENTS

LEAVE A REPLY