പി വി സിന്ധു ഫൈനലിൽ

P V Sindhu

ഇന്ത്യൻ താരം പി വി സിന്ധു ചൈനീസ് സൂപ്പർ സീരീസ് ഓപ്പൺ ബാഡ്മിന്റണിന്റെ ഫൈനലിൽ കടന്നു. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂനയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിലെത്തിയിരിക്കുന്നത്.

സ്‌കോർ – 11-21, 23-21, 21-19 

ഇന്ന് നടക്കുന്ന ഫൈനലിൽ ചൈനീസ് താരം സൺ യുവാണ് സിന്ധുവിന്റെ എതിരാളി.

P V Sindhu

 

NO COMMENTS

LEAVE A REPLY