അൽപ്പം സ്‌പെഷ്യൽ ആണ് ഈ ജെമിനി

എസ്തർ കേന്ദ്രകഥാപാത്രമായി എത്തുന്ന ജെമിനിയുടെ ട്രയിലറെത്തി. ജെമിനി എന്ന വളരെ പ്രത്യേകതകളുള്ള പെൺകുട്ടിയായാണ് എസ്തർ ചിത്രത്തിലെത്തുന്നത്. പി കെ ബാബുരാജാണ് ചിത്രത്തിന്റെ സംവിധായകൻ. ഡോ ബിനു പുരുഷോത്തമന്റെ തിരക്കഥയിൽ രൂപേഷ് ലാലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രഞ്ജി പണിക്കർ, കിഷോർ സത്യ, സുനിൽ സുഗത, റോസിൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

gemini

NO COMMENTS

LEAVE A REPLY