ജയലളിതയെ പ്രത്യേക മുറിയിലേക്ക് മാറ്റി

jayalalitha changed in hi dependency unit

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അതിതീവ്ര പരിചരണ വിഭാഗത്തില്‍നിന്ന് ഹൈ ഡിപ്പന്റന്‍സി യൂണിറ്റിലേക്ക് മാറ്റി. ഇന്നലെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം എഐഎഡിഎംകെ ഇക്കാര്യം വെളിപ്പെടുത്തിയത്. പാര്‍ട്ടി വക്താവ് സിആര്‍ സരസ്വതിയും ഇക്കാര്യം വ്യക്തമാക്കി.

jayalalitha changed into hi dependency unit

 

NO COMMENTS

LEAVE A REPLY