എംഎം മണി മന്ത്രിയായതിന് ജൂഡ് ആന്റണി ജോസഫിന് തെറിവിളി

Jude Anthony Joseph next movie

എം എം മണിയെ കളിയാക്കി ഫെയസ് ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ ജൂഡ് ആന്റണിയ്ക്ക് പൊങ്കാല. വെറുതേ സ്ക്കൂളില്‍ പോയി എന്നാണ് എംഎം മണിയുടെ മന്ത്രിസഭാ വാര്‍ത്ത പുറത്തറിഞ്ഞ ശേഷം ജൂഡ് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ഈ പോസ്റ്റിന് കീഴില്‍ പൊങ്കാലയാണ്

NO COMMENTS

LEAVE A REPLY