‘‘ഒാണം വരാനൊരു മൂലം വേണം’’ -മന്ത്രിയായതിനെ കുറിച്ച് എം എം മണി

mm mani reaction

മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം ഉണ്ടെന്ന് എംഎം മണി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയത് കൊണ്ട് മാത്രമാണ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന തനിക്ക് മന്ത്രി പദം ലഭിച്ചതെന്നും എംഎം മണി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ‘‘ഒാണം വരാനൊരു മൂലം വേണം’’ എന്നു പറയുന്നതുപോലെ അപ്രതീക്ഷിതമായാണ്​ മന്ത്രി സ്ഥാനവും എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കുള്ള വിശ്വാസം കാത്ത് സൂക്ഷിക്കും. സിപിഐ മന്ത്രിമാരെ വിമര്‍ശിച്ചത് ഓര്‍മ്മയില്ല, പാര്‍ട്ടിയോട് കടപ്പാടുണ്ടെന്നും എംഎം മണി പറഞ്ഞു

mm mani reaction, minister, pinarayi ministry

NO COMMENTS

LEAVE A REPLY