എം എം മണി ഇനി വൈദ്യുത മന്ത്രി

mm mani to be present before court today

എംഎം മണി മന്ത്രിസഭയിലേക്ക്.വൈദ്യുതി മന്ത്രിയായാണ് എംഎം മണിയ്ക്ക് ചുമതല നല്‍കുന്നത്.  എ. സി മോയ്തീന്‍ വ്യവസായ മന്ത്രിയാകും. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് ഈ തീരുമാനം. കടകം പള്ളി സുരേന്ദ്രന് സഹകരണ മന്ത്രിയുമാകും.

NO COMMENTS

LEAVE A REPLY