നയന്‍താര പീറ്റര്‍ ഹെയ്നില്‍ നിന്ന് സ്റ്റണ്ട് പഠിക്കുന്നു

nayanthara latest movie

പുലിമുരുകനിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ആക്ഷന്‍ മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ നയന്‍താരയെ സ്റ്റണ്ട് പഠിപ്പിക്കുന്നു. നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം ആരത്തിന് വേണ്ടിയാണ് ഇത്. ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന
ചിത്രത്തില്‍ കളക്ടറുടെ വേഷമാണ് നയന്‍താരയ്ക്ക്.

nayanthara latest movie

 

NO COMMENTS

LEAVE A REPLY